Skip to main content

ദര്‍ഘാസ്

തിരുവല്ല താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്ക് കെഎഎസ്പി, ആര്‍ബിഎസ് കെ, എകെ, ജെഎസ്എസ്‌കെ, മെഡിസെപ് പദ്ധതി പ്രകാരം ആശുപത്രിയില്‍ ലഭ്യമല്ലാത്ത ലാബ് പരിശോധന നടത്തുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 28 ഉച്ചയ്ക്ക് 12 വരെ. ഫോണ്‍ : 0469 2602494.

date