Post Category
അപേക്ഷ ക്ഷണിച്ചു
2026 അഖിലേന്ത്യ ട്രേഡ് ടെസ്റ്റിന് പ്രൈവറ്റ് ട്രെയിനികളെ പങ്കെടുപ്പിക്കുന്നതിന് ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 10 വൈകിട്ട് നാല് വരെ സമര്‍പ്പിക്കാം. വിവരങ്ങള്‍ക്ക് മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ.ടി.ഐയുമായി ബന്ധപ്പെടാം. ഫോണ്‍: 0474-2793714.
date
- Log in to post comments