Post Category
ക്വട്ടേഷന്‍
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ എക്‌സറേ ഫിലിം (10X8 ) 17 പാക്കറ്റ്, എക്‌സറേ ഫിലിം (10x12) 11 പാക്കറ്റ് എന്നിവ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 12 ഉച്ചയ്ക്ക് രണ്ട്. ഫോണ്‍ : 0468 2344801
date
- Log in to post comments