Post Category
മസ്റ്ററിംഗ്
കേരള ചുമട്ട് തൊഴിലാളി ക്ഷേമബോര്‍ഡ് ജില്ല ഓഫീസില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്ന അണ്‍ അറ്റാച്ച്ഡ് വിഭാഗം പെന്‍ഷനേഴ്‌സ് ഏപ്രില്‍ ഒന്നിന് ശേഷം 20 ദിവസത്തിനുളളില്‍ ഓഫീസിലെത്തി മസ്റ്ററിംഗ് രജിസ്റ്ററില്‍ ഒപ്പ് രേഖപ്പെടുത്തണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഫോണ്‍ : 0468 2325346.
date
- Log in to post comments