Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
തെന്നല എഫ്.എച്ച്.സിയുടെ കീഴിലുള്ള വാളക്കുളം ജനകീയാരോഗ്യകേന്ദ്രം കറുത്താലിന്റെ പഴയ കെട്ടിടം പൊളിച്ച് നീക്കുന്നതിന് കരാറുകാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 16ന് വൈകിട്ട് അഞ്ചിനകം ക്വട്ടേഷന്‍ ലഭ്യമാക്കണം. ഫോണ്‍-9037835924.
date
- Log in to post comments