Skip to main content

കണ്‍സ്യൂമര്‍ അവര്‍ ആചരിച്ചു

 

ദേശീയ ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ രാവിലെ 11 മണി മുതല്‍ 12 മണി വരെ കണ്‍സ്യൂമര്‍ അവര്‍ ആചരിച്ചു.  കോഴഞ്ചേരി താലൂക്കില്‍ പത്തനംതിട്ട, ഇലന്തൂര്‍, കുളനട എന്നീ പ്രദേശങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട റേഷന്‍ കടകളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുതിര്‍ന്ന ഉപഭോക്താക്കളെ ആദരിച്ചു.  തദ്ദേശഭരണ ഭാരവാഹികള്‍, വകുപ്പ്    ഉദേ്യാഗസ്ഥര്‍, ഉപഭോക്തൃ സംഘടനാ പ്രവര്‍ത്തകര്‍, റേഷന്‍ വ്യാപാരികള്‍ എന്നിവര്‍ പങ്കെടുത്തു.                  (പിഎന്‍പി 4135/18)

date