Skip to main content

ലോകായുക്ത സിറ്റിംഗ്

 

ലോകായുക്തയുടെ ഡിവിഷന്‍ ബഞ്ചിന്റേയും സിംഗിള്‍ ബഞ്ചിന്റെയും സ്‌പെഷ്യല്‍ സിറ്റിംഗുകള്‍ ജനുവരി 19ന് നടക്കും. ക്രിസ്തുമസ് വെക്കേഷന് ശേഷം ജനുവരി മൂന്നിനാണ് ലോകായുക്ത തുറന്ന് പ്രവര്‍ത്തിക്കുക.          (പിഎന്‍പി 4137/18)

date