Post Category
നാമനിർദേശ പത്രികാ ക്ഷാമമില്ല; ആർ ഓ , എ ആർ ഓ മാരെ ബന്ധപ്പെടാം
ജില്ലയിൽ നാമനിർദ്ദേശപത്രികളുടെ ക്ഷാമമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ആവശ്യമായത്ര ലഭ്യമാക്കുന്നതിനുള്ള നിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. ആവശ്യമുള്ളവർക്ക് റിട്ടേണിംഗ് ഓഫീസറെയോ അസിസ്റ്റൻറ് റിട്ടേണിംഗ് ഓഫീസറെയോ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
date
- Log in to post comments