Post Category
ഡെപ്യൂട്ടേഷൻ
കേരള ഹൈക്കോടതിയിലെ എ.ഡി.ആർ സെന്ററിൽ സെക്ഷൻ ഓഫീസർ, കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി മുഖ്യ ഓഫീസിൽ ഡ്രൈവർ തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നു. വിശദവിവരങ്ങൾക്ക്: www.kelsa.keralacourts.in.
പി.എൻ.എക്‌സ്. 1208/2026
date
- Log in to post comments