Post Category
ക്വട്ടേഷൻ ക്ഷണിച്ചു
കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് 062 കുന്നംകളം നിയോജക മണ്ഡലത്തിൻ്റെ സ്ഥിരം സ്ട്രോംങ്ങ് റൂമായ അരിയന്നൂർ ശ്രീകൃഷ്ണാ കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ സ്ട്രോങ്ങ് റൂമിൻ്റെ ജനലുകളും വാതിലും, മറയ്ക്കുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു.
ജി.എസ്.റ്റി രജിസ്ട്രേഷനുള്ള താൽപര്യമുളള സ്ഥാപനങ്ങൾ/വ്യക്തികൾ നിശ്ചിത നിരക്കുകൾ രേഖപ്പെടുത്തിയ ക്വട്ടേഷനുകൾ മാർച്ച് 21 ന് മൂന്ന് മണിയ്ക്ക് മുൻപായി ഇ.ആർ.ഒ കുന്നംകുളം-062 മുൻപാകെ സമർപ്പിക്കണം. കവറിന് മുകളിൽ "കേരള നിയമസഭ പൊതു തെരഞ്ഞെടുപ്പ്-2026 കുന്നംകുളം-062 നിയമസഭാ മണ്ഡലം (സ്ട്രോംങ്ങ് റൂം)" എന്ന് രേഖപ്പെടുത്തണം. വിശദാംശങ്ങൾ ഇലക്ട്രൽ രജിസ്റ്റട്രേഷൻ ഓഫീസറിൽ നിന്നും ലഭിക്കും.
date
- Log in to post comments