Skip to main content

*റാങ്ക് ലിസ്റ്റ് റദ്ദാക്കി*

ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ്് ഓഫീസര്‍ (ട്രെയിനി) (കാറ്റഗറി നമ്പര്‍ 307/2023) തസ്തികയിലേക്ക് 2025 ഫെബ്രുവരി 28ന് നിലവില്‍ വന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി പൂര്‍ത്തിയായതിനാല്‍ 2026 ഫെബ്രുവരി 27ന് പട്ടിക റദ്ദായതായി പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

ജില്ലയില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസസ് വകുപ്പില്‍ വനിത ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ ട്രെയിനി (ഫസ്റ്റ് എന്‍സിഎ-എസ് സി) (കാറ്റഗറി നമ്പര്‍ 287/2023) തസ്തികയിലേക്ക് 2025 ജനുവരി 31ന് നിലവില്‍ വന്ന റാങ്ക് പട്ടികയില്‍ നിയമന ശിപാര്‍ശ നല്‍കിയ ഉദ്യോഗാര്‍ത്ഥി ജോലിയില്‍ പ്രവേശിച്ചതിനാല്‍ 2025 ജൂണ്‍ 18ന് പട്ടിക റദ്ദായതായി പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

date