Skip to main content

ഹജ്ജ് വാക്‌സിനേഷന്‍  26ന്

  ജില്ലയില്‍ സര്‍ക്കാര്‍ ക്വാട്ടയില്‍  ഹജ്ജ് തീര്‍ത്ഥാടനത്തിനായി  തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാര്‍ച്ച് 26 ന്  ജില്ലാ ആശുപത്രിയ്ക്ക് സമീപമുള്ള നഴ്സിംഗ് സ്‌കൂളില്‍ രാവിലെ ഒമ്പത് മുതല്‍ രണ്ട് വരെയുള്ള സമയങ്ങളില്‍ വാക്‌സിനേഷന്‍ നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
 

 

 

 

date