നിയമസഭ തെരഞ്ഞെടുപ്പ്: നിരീക്ഷകരെ നേരിട്ട് കാണാൻ അവസരം
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷകരെ എല്ലാ ദിവസവും രാവിലെ 10 മുതൽ 11 വരെ എറണാകുളം പി. ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോൺഫറൻസ് റൂമിൽ നേരിട്ട് കാണാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്.
താഴെ നൽകിയിരിക്കുന്ന നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
പൊതു നിരീക്ഷകർ :
സുഹൈർ ബിൻ സാഗിർ
തൃപ്പൂണിത്തുറ, കൊച്ചി,എറണാകുളം
8138971490
അമിത് ഖത്രി
പിറവം, മുവാറ്റുപുഴ, കോതമംഗലം
9567431490
ഹർലിൻ കൗർ
പെരുമ്പാവൂർ, അങ്കമാലി,ആലുവ, കുന്നത്തുനാട്
9567521595
ആര്യക ആഖൊറി കളമശ്ശേരി,തൃക്കാക്കര,പറവൂർ, വൈപ്പിൻ
07736331595
പോലീസ് നിരീക്ഷകൻ
മുകേഷ് ഐ പി എസ്
മൊബൈൽ 8891430341
ചെലവ് നിരീക്ഷകർ
നീരജ് കുമാർ
കളമശ്ശേരി,പറവൂർ, വൈപ്പിൻ
8089489796
സഹിൽ സേത്
കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, കുന്നത്തുനാട്
8891509796
അങ്കിത കാർ പെരുമ്പാവൂർ,അങ്കമാലി,ആലുവ
8089031204
അജയ് കുമാർ ജാ
തൃക്കാക്കര,പിറവം, മൂവാറ്റുപുഴ,കോതമംഗലം
7356991204
- Log in to post comments