Post Category
ജില്ലാതല അറിയിപ്പുകൾ
വൈദ്യുതി മുടങ്ങും
കെ.എസ്.ഇ.ബി ഏച്ചൂർ വൈദ്യുതി സെക്ഷന് കീഴിലെ തണ്ടപ്പുറം, ഏച്ചുർ കോട്ടം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ മാർച്ച് 30 ന് രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങും.
date
- Log in to post comments