Skip to main content

സ്‌പോര്‍ട് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്

 

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ജനുവരി 11 ന് നടത്തും.  വിജ്ഞാപനം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നോട്ടീസ് ബോര്‍ഡിലും സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ കാര്യാലയത്തിലെ നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.  നോമിനേഷന്‍ നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ 29.  ഡിസംബര്‍ 26 മുതല്‍ നോമിനേഷന്‍ സ്വീകരിക്കും.

 

date