Skip to main content

മാര്‍ച്ച് 29ന് നെന്മേനി പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കും

 

വസ്തു നികുതി പിരിവ് സുഗമമാക്കുന്നതിനായി ഇന്ന(മാര്‍ച്ച് 29) നെന്മേനി ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

date