Skip to main content

പി.എസ്.സി പരീക്ഷാകേന്ദ്രത്തില്‍ മാറ്റം

കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡിലെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍/ അഡീഷണല്‍ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ (കാറ്റഗറി നം.415/2025) തസ്തികയിലേക്ക് ഏപ്രില്‍ ആറിന് രാവിലെ 10.30  മുതല്‍ 12.20  വരെ നടത്തുന്ന ഒ.എം.ആര്‍ പരീക്ഷയ്ക്ക്  തേവള്ളി സര്‍ക്കാര്‍ യുപി സ്‌കൂള്‍  പരീക്ഷാ കേന്ദ്രമായി അനുവദിച്ച രജിസ്റ്റര്‍ നമ്പര്‍ 1011391 മുതല്‍ 1011590 വരെയുള്ള   ഉദ്യോഗാര്‍ഥികളുടെ പരീക്ഷാ കേന്ദ്രം മുളങ്കാടകം സര്‍ക്കാര്‍ എച്ച്.എസ്   ആയി പുനഃക്രമീകരിച്ചതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
 

 

date