Post Category
വോട്ടർ ഫെസിലിറ്റേഷൻ സെന്റർ ഇന്ന്(8-4-26) രാവിലെ ഏഴ് മുതൽ പ്രവർത്തിക്കും
പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരല്ലാത്ത മറ്റ് ഇലക്ഷൻ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് വോട്ട് ചെയ്യുന്നതിന് ജില്ലാ കളക്ടറേറ്റിലെ പ്ലാനിങ് ഹാളിൽ സജ്ജീകരിച്ച ഹെഡ് ക്വാർട്ടർ വോട്ടർ ഫെസിലിറ്റേഷൻ സെന്റർ ഇന്ന്(8-4-26) രാവിലെ ഏഴ് മുതൽ വൈകീട്ട് 6 മണി വരെ പ്രവർത്തിക്കും. പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് അവരുടെ സ്വീകരണ -വിതരണ കേന്ദ്രങ്ങളിലായിരിക്കും വോട്ടർ ഫെസിലിറ്റേഷൻ സെന്റർ.
date
- Log in to post comments