Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് ചീഫ് ഇലക്ടറൽ ഓഫീസർ അം​ഗീകരിച്ച മോഡലിലുള്ള ക്യൂ ആർ കോഡ് സ്കാനറുകൾ ലഭ്യമാക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.

ഉപകരണങ്ങൾ പ്രവർത്തനക്ഷമവും ​ഗ്യാരന്റിയുള്ളതും ആയിരിക്കണം. മറ്റ് ചാർജ്ജുകൾ പാടില്ല. ക്വട്ടേഷൻ സ്ഥിരപ്പെടുത്തിയ ഉടനെ തന്നെ സ്കാനറുകൾ കളക്ടറേറ്റിൽ ലഭ്യമാക്കേണ്ടതാണ്.

ജില്ലാ കളക്ടറേറ്റ് ഇലക്ഷൻ വിഭാ​ഗത്തിൽ ഏപ്രിൽ 23ന് വൈകുന്നേരം 5 മണിവരെ ക്വട്ടേഷൻ സമർപ്പിക്കാം. ഫോൺ: 0471-2731122.

date