Skip to main content

*അധിവർഷാനുകൂല്യത്തിന് രേഖകൾ സമ‍ർപ്പിക്കണം*

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് അധിവർഷാനുകൂല്യം കൈപ്പറ്റുന്നതിന് 2018 ഡിസംബർ വരെയുള്ള അപേക്ഷകർ ആധാർ കാർഡ്, ബാങ്ക് പാസ്‍ബുക്ക്, പേരിലോ, വിലാസത്തിലോ വ്യത്യാസമുണ്ടെങ്കിൽ വാർഡ് മെമ്പറുടെ സാക്ഷ്യപത്രം എന്നിവ ഇതുവരെ ഹാജരാക്കിയിട്ടില്ലെങ്കിൽ ഏപ്രിൽ 25ന് മുമ്പ് കൽപ്പറ്റ ജില്ലാ എക്സിക്യുട്ടീവ് ഓഫീസിൽ എത്തിക്കണം. ഫോൺ-  04936-204602

date