Skip to main content

സെൻസസ് ആദ്യഘട്ടം ജൂലൈ ഒന്നിന് തുടങ്ങും

2027 സെൻസസിൻ്റെ ആദ്യഘട്ടം ജൂലൈ ഒന്നു മുതൽ ജൂലൈ 30 വരെ നടക്കും. ഐ ടി സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ആദ്യ സെൻസസാണിത് .

ജില്ലാതല സെൻസസ് ഉദ്യോഗസ്ഥരുടെ ആദ്യ ബാച്ചിനുള്ള പരിശീലനവു൦ ജില്ലയിൽ പുരോഗമിക്കുകയാണ്. .ജില്ലാതല ഉദ്യോഗസ്ഥർക്കുള്ള രണ്ടാം ഘട്ട പരിശീലനം ഏപ്രിൽ 23 മുതൽ 25 വരെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും.

 ഇതിന് മുമ്പത്തെ അവസാന  സെൻസസ് 2011 ലാണ് നടന്നത്.

date