Post Category
ഫുഡ് ടെക്നോളജി: അഡ്മിഷൻ ആരംഭിച്ചു
സി.എഫ്.ആർ.ഡിയുടെ കീഴിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി (സി.എഫ്.റ്റി.കെ) നടത്തുന്ന ബി.എസ്.സി / എം.എസ്.സി ഫുഡ് ടെക്നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിന്റെ മാനേജ്മെന്റ് ക്വാട്ട അഡ്മിഷൻ ഏപ്രിൽ 27 മുതൽ ആരംഭിക്കും. വിശദവിവരങ്ങൾക്ക്: 0468-2240047, 9562147793, 9846585609, 9074566097, www.supplycokerala.com.
പി.എൻ.എക്സ്. 1335/2026
date
- Log in to post comments