Post Category
സൗജന്യ തൊഴിൽ മേള
അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. പത്താം തരം, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി എന്നിവയാണ് യോഗ്യത. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഏപ്രിൽ 25ന് രാവിലെ 9:30ന് കുറഞ്ഞത് മൂന്ന് ബയോഡാറ്റ സഹിതം അനുബന്ധ സർട്ടിഫിക്കറ്റുകളുമായി തവനൂർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരണം. ഉദ്യോഗാർത്ഥികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/jVxDjxLmQdqsCrbC8 ലൊക്കേഷൻ: https://maps.app.goo.gl/9oy9FB6ATABAmnPv5 ഫോൺ: 9495999658.
date
- Log in to post comments