Skip to main content

*പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം*

കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ പണിയ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികള്‍ക്ക് പേപ്പര്‍ ക്രാഫ്റ്റ് പരിശീലനം നല്‍കി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി  സെന്റ് പീറ്റേഴ്‌സ് സ്‌കൂളിലെ ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് ട്രെയിനിംഗ് അധ്യാപിക എ.യു ജംഷീന നേതൃത്വം  നല്‍കി. സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ബെറ്റി സുരേന്ദ്രന്‍ അധ്യക്ഷയായി. ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ സി ഷിഫാനത്, ആനിമേറ്റര്‍മാര്‍, ബ്രിഡ്ജ് കോഴ്‌സ് ടീച്ചര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

date