Skip to main content

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

 

ജില്ലയില്‍ അനിമല്‍ ഹസ്ബന്‍ഡ്രി ഡിപ്പാര്‍ട്ട്‌മെന്റില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് രണ്ട്/പൗള്‍ട്രി അസിസ്റ്റന്റ്/മില്‍ക്ക് റെക്കോര്‍ഡര്‍/സ്റ്റോര്‍ കീപ്പര്‍/എന്യൂമറേറ്റര്‍ (ബൈ ട്രാന്‍സ്ഫര്‍, കാറ്റഗറി നമ്പര്‍: 618/2024) തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date