Skip to main content

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജീസ് ആൻഡ് സ്കിൽസിൽ ഏപ്രിൽ അവസാന വാരം ആരംഭിക്കുന്ന യുജിസി-നെറ്റ് പേപ്പർ ഒന്നിന്റെ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 

ഫോൺ: 8136882389, 9495069307, 8547005087 
 

date