Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള തോന്നയ്ക്കല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് ഇലക്ട്രിക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.

ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 12ന് ഉച്ചതിരിഞ്ഞ് 3 മണി. വിലാസം: ജില്ലാ പട്ടികജാതി വികസന ഓഫീസറുടെ കാര്യാലയം, അയ്യങ്കാളി ഭവന്‍, കനക നഗര്‍, വെള്ളയമ്പലം, തിരുവനന്തപുരം. ഫോൺ : 0471- 2314238 / 8547630006

date