Post Category
ഹ്രസ്വകാല കോഴ്സുകൾ
സംസാന വിനോദസഞ്ചാരവകുപ്പിൻ്റെ കീഴിൽ തൃശ്ശൂർ പൂത്തോളിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്‌റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ ഹ്രസ്വകാല കോഴ്സുകൾ. മെയ് മാസത്തിൽ വീട്ടമ്മമാർക്കും തൊഴിൽ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി ബേക്കറി & കൺഫക്ഷണറി, കുക്കറി, ഫുഡ് പ്രിസർവേഷൻ ആൻഡ് കറി പൗഡർ/ മസാല മേക്കിങ് എന്നീ വിഷയങ്ങളിൽ 5 ദിവസം വീതമാണ് ഹ്രസ്വകാല കോഴ്സുകൾ നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0487 2384253, 9447610223 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
date
- Log in to post comments