Post Category
ക്വട്ടേഷന്‍
സഹകരണ വകുപ്പിന് കീഴിലെ ആറന്മുള എഞ്ചിനീയറിംഗ് കോളജില്‍ കാന്റീന് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മുന്‍പരിചയമുളളവര്‍ക്കും കുടുംബശ്രീ യൂണിറ്റുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഏപ്രില്‍ 30 ഉച്ചയ്ക്ക് രണ്ട് വരെ കോളജ് ഓഫീസില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. ഫോണ്‍ : 9744154574.
date
- Log in to post comments