Post Category
സ്പോട്ട് അഡ്മിഷന്
കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ നടത്തുന്ന മൂവി കാമറ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. രണ്ടര മാസമാണ് കോഴ്സ് കാലാവധി. 25 സീറ്റ്. 25,000/- രൂപ ഫീസ്. യോഗ്യത -പ്ലസ് ടു. പ്രായപരിധി ഇല്ല. യോഗ്യത സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം മെയ് നാലിന് മുമ്പ് കൊച്ചി കാക്കനാടുള്ള അക്കാദമി സെന്ററില്‍ നേരിട്ട് പ്രവേശനം നേടണം. ഫോണ്‍: 9447607073, 0484-2422275. വെബ്സൈറ്റ്: www.kma.ac.in.
date
- Log in to post comments