Skip to main content

ഓണ്‍ലൈന്‍ ലേലം

ആലപ്പുഴ ജില്ല പൊലീസ് മേധാവിയുടെ അധീനതയിലുള്ള നാല് ഉപയോഗയോഗ്യമല്ലാത്ത വാഹനങ്ങള്‍ സ്ക്രാപ്പായി കണ്ടം  ചെയ്യാൻ
ഓണ്‍ലൈനായി  ലേലം നടത്തുന്നു. മേയ് ഏഴ് രാവിലെ 11 മുതല്‍ 04:30 വരെ www.mstcecommerce.com എന്ന വെബ്‌സൈറ്റ് മുഖേനയാണ് ലേലം ചെയ്യുന്നത്.
വാഹനങ്ങള്‍ പരിശോധിക്കാനും കൂടുതല്‍ വിവരങ്ങള്‍ അറിയാനും ലേലത്തിന് മുമ്പുളള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്ത് മണി മുതല്‍ അഞ്ച് വരെ ജില്ലാ സായുധസേന ക്യാമ്പുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ:9497931554

date