Post Category
പതിനഞ്ചാം കേരള നിയമസഭ പിരിച്ചുവിട്ടു
കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് കേരള നിയമസഭ പിരിച്ചുവിട്ട് ഗവർണറുടെ വിജ്ഞാപനം പുറത്തിറങ്ങി. ഭരണഘടനയിലെ ആർട്ടിക്കിൾ 174(2)(b) പ്രകാരം നിയമസഭ പിരിച്ചു വിട്ടതായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ അറിയിച്ചു.
പി.എൻ.എക്സ്. 1402/2026
date
- Log in to post comments