Skip to main content

ബോട്ടുകള്‍ വാടകയ്ക്ക് എടുക്കുന്നു

2026 ലെ ട്രോളിങ് നിരോധിത കാലയളവിലേക്ക് ആലപ്പുഴ ജില്ലയിലേക്ക് രണ്ട് യന്ത്രവല്‍കൃത സ്റ്റീല്‍ ബോട്ടുകളും (ഒരെണ്ണം അഴീക്കല്‍ ഹാര്‍ബര്‍ കേന്ദ്രീകരിച്ചും ഒരെണ്ണം തോപ്പുംപടി കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നതിനുവേണ്ടി) ഒരു ഫൈബര്‍ വള്ളവും (ചെത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനുവേണ്ടി) ദിവസ വാടകയ്ക്ക് എടുക്കുന്നു. ക്വട്ടേഷനുകള്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ഫിഷറീസ് സ്റ്റേഷന്‍, തോട്ടപ്പള്ളി, ആലപ്പുഴ, പിൻ 688013 എന്ന വിലാസത്തില്‍ മേയ് 12 മൂന്ന് മണി വരെ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 0477-2297707, 9447967155.

date