Skip to main content

അധ്യാപക നിയമനം

ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ആറബിക്, ഇംഗ്ലീഷ്, ജിയോഗ്രഫി, ഹിസ്റ്ററി, എക്കണോമിക്സ്, കൊമേഴ്സ് വിഷയങ്ങളില്‍ സീനിയര്‍ അധ്യാപകരുടെയും, ഹിന്ദി, കൊമേഴ്സ്, മലയാളം, സുവോളജി, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഹിസ്റ്ററി വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപകരുടെയും ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 23ന് രാവിലെ പത്തിന് സ്്കൂള്‍ ഓഫീസില്‍ നടക്കും.

date