Skip to main content

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

ചെങ്ങന്നൂർ ഗവ. ഐ.ടി.ഐ.യിലെ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ നിലവിലുള്ള രണ്ട് താൽക്കാലിക ഒഴിവുകളിലേക്ക്‌ (1 എസ് സി  ,1 ഒ  സി ) നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളെ ഗസ്റ്റ് ഇൻസ്ട്രക്ടറായി നിയമിക്കുന്നു. അഭിമുഖം മേയ് 13-ന് രാവിലെ 11 ന് ചെങ്ങന്നൂർ ഗവ. ഐ ടി ഐ യിൽ നടക്കും. സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ഹാജരാക്കണം. ഫോൺ: 04792953150.
 

date