Skip to main content

ടീച്ചർ ട്രെയിനിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ മെയ് മാസത്തിൽ ആരംഭിക്കുന്ന വിവിധ ടീച്ചർ ട്രെയിനിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്‌സറി ടീച്ചർ ട്രെയിനിംഗ് കോഴ്സുകളിലേക്ക് വനിതകൾക്കാണ് അവസരം. രണ്ട് വർഷം, ഒരു വർഷം, ആറ് മാസം എന്നിങ്ങനെയാണ് കോഴ്സ് കാലാവധി. 
​ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി  യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.  
ഫോൺ : 7994449314.

date