Skip to main content

കെല്‍ട്രോണ്‍ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കുറ്റിപ്പുറം കെല്‍ട്രോണ്‍ ടൂള്‍ റൂം കം ട്രെയ്നിങ് സെന്റര്‍ നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സി.എന്‍.സി മില്ലിംഗ് ഓപ്പറേറ്റര്‍ (25 ദിവസം), സി.എന്‍.സി ലെയ്ത്ത് ഓപ്പറേറ്റര്‍ (25 ദിവസം) എന്നിവയാണ് കോഴ്സുകള്‍. ഐ.ടി.ഐ/പ്ലസ്ടു/ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 0494 2697188, 9895106748.

date