Post Category
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി. യുടെ സെന്റർ ഫോർ അഡ്വാൻസ്ഡ് ടെക്നോളജീസ് ആന്റ് സ്കിൽസിൽ 2026 മേയ് മാസം ആരംഭിക്കുന്ന UGC-NET Paper II (Hybrid mode) ൽ മലയാളം, ഇക്കണോമിക്സ് വിഷയങ്ങളിൽ പരിശീലനത്തിനായി അർഹരായുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനായി 8136882389, 9495069307, 8547005087, 0471-2660512 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
പി.എൻ.എക്സ്. 1445/2026
date
- Log in to post comments