Skip to main content

ടെണ്ടര്‍ ക്ഷണിക്കുന്നു

 

 

റാന്നി ബ്ലോക്കിലെ വയോജന ക്ലബ്ബുകളിലേയ്ക്ക് ഒരു ലക്ഷം രൂപയുടെ ലൈബ്രറി പുസ്തകങ്ങള്‍ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയതി 2019 ജനുവരി 11. വിശദവിവരങ്ങള്‍ക്ക് 8281999128.

date