Skip to main content

വികസനസെമിനാര്‍ ഇന്ന് (28ന്)

 

 

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടത്തുന്ന വികസന സെമിനാര്‍ ഇന്ന് (28ന്) രാവിലെ 10:30ന് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി സത്യന്‍ അധ്യക്ഷത വഹിക്കുന്ന സെമിനാര്‍ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും.

date