Post Category
സൗജന്യസ്വയംതൊഴില്‍ പരിശീലനം
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ പേപ്പര്‍ കവര്‍, ബാഗ്, എന്‍വലപ്പ്, ഫയല്‍, ക്ലോത്ത് ബാഗ്, ബിഗ്‌ഷോപ്പര്‍ എന്നിവയുടെ നിര്‍മാണ പരിശീലനം ആരംഭിക്കുന്നു. താല്‍പ്പര്യമുള്ളവര്‍ 0468 2270244, 2270243 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
date
- Log in to post comments