Post Category
ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍ കോഴ്സ്
കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ സംരംഭമായ ചെറിയ കലവൂരിലെ അസാപ് കേരള കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കിൽ പിന്നാക്ക വിഭാഗ വികസന വകുപ്പ് പദ്ധതിയില്‍ ഒ.ബി.സി വിഭാഗക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് സ്റ്റൈപെന്റോടെ സൗജന്യ പരിശീലനത്തിന് ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. കോഴ്സ് ദൈര്‍ഘ്യം ആറ് മാസം. അപേക്ഷകള്‍ സമര്‍പ്പിക്കുവാന്‍: https://forms.gle/RPUHBM5Wk8AvKNt88.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 9495999682
date
- Log in to post comments