Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

എറണാകുളം ജില്ലാ ശുചിത്വ മിഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡ്രൈവർ ഉൾപ്പെടെയുള്ള വാഹനം (SUV/ Sedan/ Hatchback, 2017 ശേഷമുള്ള മോഡൽ) ഒരു വർഷത്തേക്ക് വാടകയ്ക്ക് ലഭ്യമാക്കാൻ താല്പര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. താല്പര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം മെയ്‌ 19ന് വൈകിട്ട് അഞ്ചിന് മുൻപായി ജില്ലാ കോ-ഓർഡിനേറ്റർ, ജില്ലാ ശുചിത്വ മിഷൻ, മൂന്നാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട് എന്ന വിലാസത്തിൽ ക്വട്ടേഷൻ സമർപ്പിക്കേണ്ടതാണ്.
ഫോൺ : 0484 2428701.

date