Skip to main content

സ്‌കോള്‍ കേരള ഡിസിഎ പരീക്ഷ ജൂണ്‍ 20 ന്

സ്‌കോള്‍ കേരള ഡിസിഎ 11-ാം ബാച്ച് പരീക്ഷ ജൂണ്‍ 20 ന് ആരംഭിക്കും. പ്രായോഗിക പരീക്ഷ ജൂണ്‍ 20,21,27,28 തീയതികളിലും തിയറി പരീക്ഷ ജൂലൈ 05,11,12,19 തീയതികളിലും അതാത് പഠന കേന്ദ്രങ്ങളില്‍ നടക്കും. പരീക്ഷാ ഫീസ്  പിഴ കൂടാതെ  മെയ് നാല് മുതല്‍ 16 വരെയും  20 രൂപ പിഴയോടെ മെയ് 17 മുതല്‍ 26 വരെയും www.scolekerala.org വെബ്‌സൈറ്റ് മുഖേനെ അടയ്ക്കാം.   ഫോണ്‍ : 0471 2342950, 2342271.  

date