Skip to main content

ലേലം

അടൂര്‍ താലൂക്കില്‍ കൊടുമണ്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 22 ല്‍ 11777 നമ്പര്‍ തണ്ടപേരില്‍ റീസര്‍വേ നമ്പര്‍ 216/51 (പാര്‍ട്ട്) - ല്‍പെട്ട 01.62 ആര്‍ സ്ഥലം കോടതി പിഴ ഇനത്തിലുളള തുക ഈടാക്കുന്നതിന് മെയ് 26 രാവിലെ 11.30ന് കൊടുമണ്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ : 04734 224826.
 

date