Skip to main content

കമ്പ്യൂട്ടര്‍ കോഴ്‌സ് പ്രവേശനം

കോന്നി ജില്ല നൈപുണ്യ വികസന കേന്ദ്രത്തില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു.  യോഗ്യത 10/പ്ലസ് ടു. കോഴ്‌സ് കാലാവധി ഒരു മാസം. ഫോണ്‍ : 9188910571.
 

date