Skip to main content

വിചാരണ മാറ്റി വച്ചു

ജില്ലയിലെ കാണം, വെറുമ്പാട്ടാവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാൻഡ് ട്രൈബ്യൂണൽ ആന്റ് ഡെപ്യൂട്ടി കളക്ടർ മെയ് 14,15 തിയതികളിൽ കളക്ടറേറ്റിൽ നിശ്ചയിച്ചിരുന്ന എല്ലാ എസ്.എം കേസുകളുടെയും വിചാരണ ജൂൺ 22, 29 തിയതികളിലേക്ക് മാറ്റി വച്ചതായി എൽ. ആർ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.

date