Skip to main content

അപ്രൻ്റിസ്ഷിപ്പിന് അവസരം

ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ഐടിഐ അപ്രൻ്റിസ്ഷിപ്പ് ഒഴിവുകളുണ്ട്. താത്പര്യമുള്ള ഐടിഐ പാസായ ഉദ്യോഗാർത്ഥികൾ അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന റിലേറ്റഡ് ഇൻസ്ട്രക്ഷൻ സെൻ്ററിൽ നേരിട്ടോ 04872365122, 9544189982, 9447770495, 9846185340 എന്ന നമ്പറുകളിലോ ബന്ധപ്പെടുക. വിലാസം: അസിസ്റ്റൻ്റ് അപ്രൻ്റിസ്ഷിപ്പ് അഡ്വൈസർ(ട്രെയിനിങ് ഓഫീസർ), ആർ ഐ സെൻ്റർ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശ്ശൂർ-68003, email:ricthrissur@gmail.com

date