Post Category
ക്വട്ടേഷന്‍
ജില്ല വ്യവസായ കേന്ദ്രത്തിന്റെ ഒദ്യോഗിക ആവശ്യത്തിന് ഇന്ധനം ഉള്‍പ്പടെ ഡ്രൈവര്‍ ഇല്ലാതെ ടാക്സി വാഹനം ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 19 ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ : 0468 2214639.
date
- Log in to post comments