Skip to main content

ക്വട്ടേഷന്‍

പത്തനംതിട്ട ജില്ല ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന്
ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 26. ഫോണ്‍ : 0468 2222561.
ഇ-മെയില്‍ : jdlsgdpta@gmail.com
 

date